MLA Smt. O. S. Ambika

ആറ്റിങ്ങൽ എം എൽ എ ശ്രീമതി ഒ എസ് അംബികയുടെ
മെറിറ്റ് അവാർഡ് 2026 - അപേക്ഷ ഫോം

Apply Now

SSLC/10th CBSE, HIGHER SECONDARY/ 12th CBSE, VHSE പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് അവാർഡ് പദ്ധതിയിലേക്ക് സ്വാഗതം.
ദയവായി ആവശ്യമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് മാർക്ക് ലിസ്റ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ് ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.

(ആറ്റിങ്ങൽ മണ്ഡലത്തിലെ സ്കൂളിൽ പഠിച്ചവർക്കോ മണ്ഡലത്തിൽ താമസിക്കുന്നവർക്കോ അപേക്ഷ സമർപ്പിയ്ക്കാം)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20 ജൂലൈ വൈകുന്നേരം 6 മണി
Student Details (വിദ്യാർത്ഥിയുടെ വിവരങ്ങൾ)
Communication Address (മേൽവിലാസം)
Upload Documents (രേഖകൾ അപ് ലോഡ് ചെയ്യുക)